തിയേറ്ററില്‍ മികച്ച നേട്ടം സ്വന്തമാക്കിയതിന് ശേഷം ഒടിടിയില്‍ പ്രദര്‍ശനം തുടരുകയാണ് വിപിന്‍ ദാസ് സംവിധാനത്തിലൊരുങ്ങിയ ഗുരുവായൂരമ്പല നടയില്‍. പൃഥ്വിരാജ് സുകുമാ...